കാസർകോട് : ഈ വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി എം പി ഇന്റർനാഷണൽ സ്കൂൾ, പെരിയടുക്ക. പരീക്ഷ എഴുതിയ 45 വിദ്യാർത്ഥികളും വിജയിച്ചു. 32 കുട്ടികൾക്ക് ഡിസ്റ്റിംക്ഷനും 12 കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും 1 കുട്ടിക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.
സ്കൂളിന് ഈ നേട്ടം കൈവരിച്ച സ്കൂൾ അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രിൻസിപ്പാൾ, സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001