മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയിൽ വ്യാജരേഖ ചമച്ച് വൻ തട്ടിപ്പ് നടത്തിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺ ബിജെപി മണ്ഡലം നേതാവുമായ പ്രമീള മജൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം മൊഗ്രാൽ പുത്തൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും രാജിവെക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ രൂപം നൽകുമെന്നും അറിയിച്ചു.
സി പി ഐ എം കാസർഗോഡ് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു, റഫീഖ് കുന്നിൽ സ്വാഗതം പറഞ്ഞു, ഡി ജാനകി, സഫീർ കുന്നിൽ പ്രസംഗിച്ചു
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
