തൃക്കരിപ്പൂർ : തൃക്കരിപ്പൂരിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകേണ്ട റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കാൻ രാഷ്ട്രീയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സർവകക്ഷി യോഗതീരുമാനം. തൃക്കരിപ്പൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം. മനു, റോഡ്സ് ആൻഡ് ബ്രിഡ്ജസ് പ്രോജക്ട് എൻജിനിയർ അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ചന്ദ്രമതി, വി.പി.പി. ശുഹൈബ്, ടി.എസ്. നജീബ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.കെ. രാജേന്ദ്രൻ, വി.പി.പി. മുസ്തഫ, എ.ജി.സി. ബഷീർ, എം.പി. ബിജീഷ്, എം.വി. സുകുമാരൻ, ടി.വി. ബാലകൃഷ്ണൻ, ടി.വി. ഷിബിൻ, എ.ജി. ബഷീർ, കെ.വി. ഗോപാലൻ, ഇ.വി. ദാമോദരൻ, സി. ബാലൻ, സി. നാരായണൻ, ശംസുദീൻ ആയിറ്റി, ഹാഷിം കാരോളം, ടി.വി. ചന്ദ്രദാസ്, വത്സൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം. രാജഗോപാലൻ എം.എൽ.എ. (ചെയ.), വി.കെ. ബാവ (കൺ.).
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
