തൃക്കരിപ്പൂർ: പൊതുവിദ്യാഅവധിക്കാല അധ്യാപക സംഗമം ആരംഭിച്ചു.ഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി ആർ സി പരിധിയിലെ അവധിക്കാല അധ്യാപക സംഗമം ആരംഭിച്ചു.നാലുനാൾ നീളുന്നതാണ് സംഗമം. ചെറുവത്തൂർ ഉപജില്ലയിൽ ഹൈസ്കൂൾ വിഭാഗം പരിശീലനം പിലിക്കോട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലും യുപി വിഭാഗം പരിശീലനം ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലും എൽപി വിഭാഗം തടിയൻ കൊവ്വൽ എ യു പി സ്കൂളിലുമാണ് നടക്കുന്നത്.
പിലിക്കോട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ബി ആർ സി തല പരിശീലനത്തിൻ്റെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സോജിൻ ജോർജ് അധ്യക്ഷയായി.ചെറുവത്തൂർ ബിപിസി എം സുനിൽകുമാർ, പിലിക്കോട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രഥമാധ്യാപിക എം രേഷ്മ, ഡോ. ദീപക് എന്നിവർ സംസാരിച്ചു.രണ്ടാം ഘട്ട പരിശീലനം മെയ് മമ മുതൽ 25 വരെയായിരിക്കും.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
