ജി എച്ച്എസ്എസ് ചീമേനി 2005-2006 SSLC ബാച്ച് നെല്ലിക്ക വീണ്ടും ഒത്തുചേർന്നു

samakalikam
By samakalikam 0 Min Read

ചീമേനി :ജി എച്ച്എസ്എസ് ചീമേനി 2005-2006 SSLC ബാച്ച് വീണ്ടും സ്കൂളിൽ ഒത്തു ചേർന്നു അന്ന് പഠിപ്പിച്ച അധ്യാപകർ ചേർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലസ്സൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പങ്കെടുത്ത അധ്യാപകരായ
നെടുമന നാരായണൻ നമ്പൂതിരി മാഷ് , സുഗതൻ മാഷ്, രാജശേഖരൻ മാഷ്, കുഞ്ഞപ്പൻ മാഷ്, പ്രഭാകരൻ മാഷ്, സരള ടീച്ചർ, ജോസ് മാഷ്, സാവിത്രി ടീച്ചർ എന്നിവരെ പൊന്നാട നൽകി ആദരിച്ചു.
ആ സമയത്ത് ഉച്ചക്കഞ്ഞി വെച്ച രാമേട്ടനെയും ആദരിച്ചു.
എല്ലാവരും അനുഭവങ്ങൾ പങ്കുവെച്ചു
ചടങ്ങിൽ രശ്മി സ്വാഗതവും,
ശ്രുതി മാധവൻ നന്ദിയും പറഞ്ഞു..

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *