തൃക്കരിപ്പൂർ:
തൃക്കരിപ്പൂർ സി.എച്ച് സെന്ററിന് മസ്ക്കത്ത് തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി യും, മസ്ക്കത്ത് സി.എച്ച് സെന്റർ ചാപ്പ്റ്റർ കമ്മിറ്റിയും ഡയാലിസിസിനായി ശേഖരിച്ച തുക സി.എച്ച് സെന്ററിന് കൈമാറി
തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് സ്വാഗതം പറഞ്ഞു.
മസ്ക്കത്ത് കെ.എം’ സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് ചെങ്കള ഉൽഘാടനം ചെയ്തു
ഖലീൽ ഹുദുവി മുഖ്യ പ്രഭാഷണം നടത്തി
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീർ മസ്ക്കത്ത് കെ.എം’ സി.സി. സാരഥികളായ എസ് കുഞ്ഞഹമ്മദ്, പി.പി.ശരീഫ് ഷംസുദ്ദീൻ തലയില്ലത്ത്,ജലിൽ ഉടുമ്പു ന്തല. അഷ്റഫ് കാസർക്കോട്, ദുബൈ കെ.എംസി.സി. ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി, ഷാർജ കെ.എംസി.സി. വൈസ് പ്രസിഡണ്ട് ഹസൻ വടക്കുമ്പാടl കുവൈത്ത് കെ.എംസി.സി ജില്ല സെക്രട്ടറി മിസ് ഹബ് മാടമ്പില്ലത്ത്, വി.പി. സദഖത്തുല്ല . പൊറായിക്ക് മുഹമ്മദ്, ലത്തീഫ് നിലഗിരി, എ. മുസ്തഫ ഹാജി, എൻ പി. ഹമീദ്, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി, ഒ ടി. അഹമ്മദ് ഹാജി, കെ.എം കുഞ്ഞി, ടി.പി. അഹമ്മദ് ഹാജി, വി.വി.അബ്ദുല്ല ഹാജി, ഷംസീർ മണിയനൊടി, റസാഖ് പുനത്തിൽ, പി.കെ.എം കുട്ടി പ്രസംഗിച്ചു
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
