ജനാധിപത്യ ജാഗ്രതയിലൂടെയും പോരാട്ടത്തിലൂടെയും ഫാഷിസത്തെ രാജ്യാധികാരത്തിൽ നിന്ന് തുരത്താനാകുമെന്ന പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിൽ നിന്ന് ഉണ്ടായതന്ന് വെൽഫെയർ പാർട്ടി കാസർഗോഡ് ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജാബിർ കെ സി അദ്യക്ഷത വഹിച്ചു ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് ടി.കെ മുഖ്യ പ്രക്ഷണം നടത്തി വൈസ് പ്രസിഡന്റ് മജീദ് നരിക്കോടൻ, സെക്രട്ടറി ലത്തീഫ് കുമ്പള, പത്മനാഭൻ പയ്യങ്കി ,അഷ്റഫ് പി.കെ, മുഹമ്മദ് കുഞ്ഞി വി.പി യു ,സലീം നവാസ്, അബ്ദുൾ സത്താർ വടക്കേ കൊവ്വൽ എന്നിവർ പ്രസംഗിച്ചു
അഷറഫ് എ വി സ്വാഗതവും മുസ്ഥഫ എം.ടി പി നന്ദിയും പറഞ്ഞു
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
