കാലിക്കടവ് : പിലിക്കോട് പഞ്ചായത്ത് യുഎഇ കെഎംസിസി റിലീഫിന്റെ ഭാഗമായുള്ള ഫണ്ട് കൈമാറി.തൃക്കരിപ്പൂർ മണ്ഡലം പരിധിയിൽ പെട്ട ജപ്തി ഭീഷണി നേരിട്ട മുസ്ലിം ലീഗ് പ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ മണ്ഡലം മുസ്ലിം ലീഗ് സ്വരീപിക്കുന്ന സഹായ നിധിയിലേക്കാണ് ഫണ്ട് കൈമാറിയത്.
ചന്തേരയിൽ നടന്ന ചടങ്ങിൽ
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം. ടി. പി. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് പി. കെ. സി. റൗഫ് ഹാജി ഉത്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സത്താർ വടക്കുമ്പാട് ഫണ്ട് ഏറ്റുവാങ്ങി.
ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സലാം തട്ടാഞ്ചേരി, സി.ടി.വാജിദ് ,ഏ. പി. കെ. കാസിം, എം. കെ. ഇസ്മായിൽ ഹാജി, ടി. കെ. സത്താർ ഹാജി, എം. കെ. ഷബീർ, സലാം മണിയാട്ട്. യുസുഫ് ഹാജി, കെ. സി. അഹ്‌മദ് കുഞ്ഞി. പ്രസംഗിച്ചു.
നിഷാം പട്ടേൽ സ്വാഗതവും, ടി. കെ. മുനീർ നന്ദി യും പറഞ്ഞു
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
