നീലേശ്വരം:കണ്ണൂർ സർവ്വകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ നീലേശ്വരത്തെ ഭവ്യലക്ഷ്മിക്ക് ഒന്നാം റാങ്ക് പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് ക…
നീലേശ്വരം:കണ്ണൂർ സർവ്വകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ നീലേശ്വരത്തെ ഭവ്യലക്ഷ്മിക്ക് ഒന്നാം റാങ്ക് പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനിയാണ് ഭവ്യലക്ഷ്മി.
നീലേശ്വരം പൂവാലംകൈ മഹാത്മാ ഹൗസിംങ് കോംപ്ലക്സിലെ ദാമോദരൻ നമ്പൂതിരിയുടെയും റിട്ട. അദ്ധ്യാപിക എ. പി സാവിത്രിക്കുട്ടിയുടെയും മകളാണ്.
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
