മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ, യുഎസ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 8 മുതല്‍ 18 വരെ നീളുന്ന സന്ദര്‍ശനത്തിനായി ആറാം തിയതി മുഖ്യമന്ത്രി യാത്രതിരിക്കും. ലോക കേരളസഭയുടെ മേഖല സമ്മേളനവും ലോകബാങ്ക് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുമാണ് അമേരിക്കയിലെ പ്രധാനപരിപാടികള്‍. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനായുള്ള ക്യൂബ സന്ദര്‍ശനത്തില്‍ മന്ത്രി വീണാ ജോര്‍ജും ഒപ്പം ചേരും.
▪️▪️▪️▪️▪️▪️▪️▪️
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
