പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചു :

samakalikam
By samakalikam 1 Min Read

ചെറുവത്തൂർ :ലോക പരിസ്ഥിതി ദിനത്തിൽ എസ് കെ എസ് ബി വി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിൽ ചെറുവത്തൂർ കൊവ്വല്‍ മദ്രസയിൽ യൂണിറ്റ് എസ് കെ എസ് ബി .വി യുടെ നേതൃത്വത്തിൽ വിപുലമായ പരിപാടി നടത്താൻ ആഹ്വാനം ചെയ്തു. വൃക്ഷത്തൈ നട്ടുകൊണ്ട് കൊവ്വൽ സദർ മുഅല്ലി൦ സയ്യദ് സഫിയുള്ളാഹിൽ ആറ്റക്കോയ തങ്ങൾ  നേതൃത്വം നൽകി. മഹല്ലിലെ മുഴുവൻ വീടുകളിലും വൃക്ഷത്തൈ നടൽ, ശുചീകരണം , എന്നിവ വിപുലമായി നടന്നു . ചടങ്ങിൽ  എ൦ .ടി.പി ഇബ്രാഹിം അസ്അദി , മുബഷിർ അസ്ഹരി, അബൂബക്കർ മൗലവി, ഉമറുൽ ഫാറൂഖ് മൗലവി, യൂണിറ്റ് ഭാരവാഹികളായ അമീൻ പി എ൦ ,അനീസ് എം, റിയാൻ കരി൦ എന്നിവർ സംബന്ധിച്ചു.
…………………………………..           *വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം അറിയാന്‍…  സമകാലികം വാർത്ത ഗ്രൂപ്പില്‍ അംഗമാകൂ…*
👇👇👇👇

https://chat.whatsapp.com/2JfssH3nkl22l8hNa49U91

https://samakalikamvartha.com
https://www.facebook.com/profile.php?id=100093412470380&mibextid=ZbWKwL

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *