തൃക്കരിപൂർ:
ഷാർജ – തൃക്കരിപ്പൂർ നിയോജക മണ്ഡലം കെ.എം.സി.സി യുടെ” സ്നേഹസ്പർശം, റിലീഫ് ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിക്ക്കൈ മാറി.
തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.സി. റഊഫ് ഹാജി അദ്യക്ഷത വഹിച്ചു
നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് സ്വാഗതം പറഞ്ഞു.
ഷാർജ മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് അസീസ് പടന്ന,വൈസ് പ്രസിഡണ്ട് ഹസ്സൻ വടക്കുമ്പാട്. ഓർഗനൈസിങ്ങ് സെക്രട്ടി അൽത്താഫ്കൈതക്കാട്, വൈസ് പ്രസിഡണ്ട് ടി.പി. മുത്തലിബ്, തൃക്കരിപൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ .മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ലത്തീഫ് നീലഗിരി, എൻ’ കെ.പി.മുഹമ്മദ കുഞ്ഞി, പി.കെ.സി. കുഞ്ഞബ്ദുല്ല, ജാതിയിൽ അസിനാർ, മുഹമ്മദ് കുഞ്ഞി കൂളിയാട്,എച്ച്. എം. കുഞ്ഞബ്ദുള്ള, വി.പി.പി. . ശുഹൈബ്, എ.വി. കാദർ, യു.പി. റസാഖ്, പി.പി. റഷീദ് ഹാജി. ഷംസീർ മണിയനൊടി, പി.കെ.എം കുട്ടി, യു സി.മുഹമദ് കുഞ്ഞി, എ.ജി. നാസർ, പി. കെ.റഹീം, കെ മുജീബ് ടി.കെ.അബൂബക്കർ, എ.ജി. കുഞ്ഞബ്ദുല്ല പ്രസംഗിച്ചു.
………………………………….. *വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം അറിയാന്‍… സമകാലികം വാർത്ത ഗ്രൂപ്പില്‍ അംഗമാകൂ…*
👇👇👇👇
https://samakalikamvartha.com
https://www.facebook.com/profile.php?id=100093412470380&mibextid=ZbWKwL
