സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരും കേരളാ പോലീസ് സേനാംഗങ്ങളുമടക്കം അംഗങ്ങളായിട്ടുള്ള ജീവകാര്യണ്യ സംഘടനയായ മേഴ്സി കോപ്സ് കാൻസർ രോഗിയായ നീലേശ്വരം പടിഞ്ഞാറ്റം കൊവ്വൽ സ്വദേശി ശാരദയ്ക്ക് 10000/- രൂപ ധനസഹായം നൽകി. നീലേശ്വരം പോലീസ് സ്റ്റേഷനിൽ വച്ച് നീലേശ്വരം സബ്ഇൻസ്പെക്ടർ ശ്രീജേഷ് കെ സഹായധനം വിതരണം ചെയ്തു. സബ് ഇൻസ് സ്പെക്ടർ മഹേന്ദ്രൻ എം ,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ ശൈലജ എം, പ്രദീപൻ കോതോളി തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ഗ്രൂപ്പിൽ അംഗമാകുക*
*കുറഞ്ഞ ചിലവിൽ സമകാലികത്തിലൂടെ പരസ്യം ചെയ്യാം*
7356018001
https://chat.whatsapp.com/2JfssH3nkl22l8hNa49U91
