ശാരീരിക വെല്ലുവിളികളെ  നിശ്ചയദാര്‍ഢ്യം കൊണ്ട് പൊരുതിതോല്‍പ്പിച്ച വിദ്യാർഥിനിക്ക് ഗ്രന്ഥശാലയുടെ അനുമോദനം .

samakalikam
By samakalikam 0 Min Read

ചെറുവത്തൂർ:ശാരീരിക വെല്ലുവിളികളെ  നിശ്ചയദാര്‍ഢ്യം കൊണ്ട് പൊരുതിതോല്‍പ്പിച്ച വിദ്യാർഥിനിക്ക് ഗ്രന്ഥശാലയുടെ അനുമോദനം .ഇക്കഴിഞ്ഞ എസ്.എസ്‌.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പുതിയകണ്ടത്തെ നേഹമോള്‍ക്ക് ചീമേനി എടത്തിനാംകുഴി തേജസ്വിനി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ്  സ്നേഹോപഹാരം നൽകിയത് . ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ ഉപഹാര സമർപ്പണം നടത്തി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  സി വി ഗിരീശൻ ,ഗ്രന്ഥശാല ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ഗ്രൂപ്പിൽ അംഗമാകുക*

*കുറഞ്ഞ ചിലവിൽ സമകാലികത്തിലൂടെ പരസ്യം ചെയ്യാം*
7356018001

https://chat.whatsapp.com/2JfssH3nkl22l8hNa49U91

https://www.facebook.com/Samakalikam21?mibextid=ZbWKwL
Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *