വെബ് ഡെസ്‌ക്Updated: Sunday Jul 23, 2023

തിരുവനന്തപുരം> സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അർട്ട് പ്രഖ്യാപിച്ചത്. പുതിയ ന്യൂനമർദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് കാരണം.
തിങ്കളാഴ്ചയോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
➖➖➖➖➖➖➖➖➖➖➖
പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും ചിത്രങ്ങളും നിങ്ങൾക്ക് ലഭിക്കാൻ സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
https://www.facebook.com/Samakalikam21?mibextid=ZbWKwL
പരസ്യങ്ങളും വാർത്തകളും നൽകാൻ
7356018001
