തൃക്കരിപ്പൂർ: എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തൃക്കരിപ്പൂർ മണ്ഡലത്തിൽ തുടക്കമായി. മൈതാണിയിൽ നടന്ന വിതരണോദ്ഘാടന പരിപാടി സി പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം പി ബിജീഷ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് ടി നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി ദിലീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് മാണിയാട്ട്, തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി നിതിൻ കെ, ബീന ടി, ഷീജ ഇ, മിസ്ദ സി സന്തോഷ് എന്നിവർ സംസാരിച്ചു
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
വാർത്തകൾ വേഗത്തിൽ അറിയാൻ സമകാലികം* *വാർത്ത ചാനൽ ഗ്രൂപ്പിൽ അംഗമാകു*
https://whatsapp.com/channel/0029Va8WOUP3QxRrXuL4bK2q
വാർത്തകളും പരസ്യങ്ങളും നൽകാൻ
7356018001